Posted On
date_range Updated On
date_range പുണെയിൽ തലശ്ശേരി സ്വദേശി തൂങ്ങിമരിച്ച നിലയിൽ
മുംബൈ: പുണെയിലെ നവിപോട്ടിൽ മലയാളി യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി ആണ്ടല്ലൂർ സ്വദേശി പ്രകാശന്റെ മകൻ എ.പി അനുഗ്രഹിനെ (22) യാണ് താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കൂടെ താമസിക്കുന്നവർ കണ്ടെത്തിയത്.
പെട്രോൾ പമ്പ് ജീവനക്കാരാണ്. മൊബൈൽ ആപ്പ് വഴി വാങ്ങിയ വായ്പ തിരിച്ച്നൽകിയില്ലെന്ന് ആരോപിച്ച് അഞ്ജതാർ ഫോണിൽ ഭീഷണിപ്പെടുത്തുകയും അനുഗ്രഹിന്റെ അശ്ളീല ചിത്രങ്ങൾ അയക്കുകയും ചെയ്തതായി പറയുന്നു. മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.