ശ്രീ​ക​ണ്ഠ​പു​രം: ചെ​ങ്ങ​ളാ​യി​ൽ മാ​ന​സി​കാ​രോ​ഗ്യ​ക്കു​റ​വു​ള്ള 22കാ​രി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കി​യ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ പ്ര​തി​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.കേ​സി​ലെ ഒ​ന്നാം​പ്ര​തി ചെ​ങ്ങ​ളാ​യി അ​രി​മ്പ്ര​യി​ലെ ന​ടു​ക്കു​ന്നു​മ്മ​ല്‍ സി​യാ​ദി​നാ​ണ് (22) കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ മ​റ്റു ര​ണ്ട് പ്ര​തി​ക​ള്‍ക്കും ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പൊ​ലീ​സു​കാ​ര്‍ക്കും പ​രി​ശോ​ധ​ന ന​ട​ത്തും.

ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച​യാ​ണ് സി​യാ​ദ്, മു​ഹ​മ്മ​ദ് ബാ​ഷ, അ​ബൂ​ബ​ക്ക​ർ എ​ന്നി​വ​രെ ത​ളി​പ്പ​റ​മ്പ് ഡി​വൈ.​എ​സ്.​പി ടി.​കെ. ര​ത്​​ന​കു​മാ​റി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.കോ​ട​തി റി​മാ​ൻ​ഡ്​ ചെ​യ്ത​തി​നെ തു​ട​ര്‍ന്ന് മൂ​ന്നു പേ​രെ​യും ക​ണ്ണൂ​ര്‍ കോ​വി​ഡ് സെൻറ​റി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. തു​ട​ര്‍ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സി​യാ​ദി​െൻറ ഫ​ലം പോ​സി​റ്റി​വാ​യ​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.