യുവാവ് കഞ്ചാവുമായി പിടിയില്‍

പേ​രാ​വൂ​ർ: വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ വ​യ​നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് ക​ഞ്ചാ​വു​മാ​യി പി​ടി​യി​ല്‍. വ​യ​നാ​ട് ക​മ്പ​ള​ക്കാ​ട് സ്വ​ദേ​ശി ഷാ​ഹു​ല്‍ ഹ​മീ​ദി​നെ​യാ​ണ് (22) കേ​ള​കം എ​സ്.​ഐ കെ.​കൃ​ഷ്ണ​നും സം​ഘ​വും അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

പി​ന്നീ​ട് സ്​​റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ പ്ര​തി​യെ വി​ട്ട​യ​ച്ചു. സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വു ക​ട​ത്തി​യ കേ​സി​ല്‍ ഇ​യാ​ള്‍ക്കെ​തി​രെ മു​മ്പ് എ​ക്സൈ​സി​ല്‍ കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - young man caught with cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.