കാപ്പുംകടവിലെ പടിക്കൽ സുഹുറയുടെ കൃഷിയിടത്തിലെ തെങ്ങും റബറും കാട്ടാനകൾ നശിപ്പിച്ച നിലയിൽ

കാപ്പുംകടവിൽ കാട്ടാനശല്യം രൂക്ഷം

പേ​രാ​വൂ​ർ: മ​ല​യോ​ര ഹൈ​വേ​യോ​ട് ചേ​ർ​ന്ന പ്ര​ദേ​ശ​മാ​യ കാ​പ്പും​ക​ട​വി​ൽ കാ​ട്ടാ​ന ശ​ല്യ​ത്തി​ൽ ക​ന​ത്ത കൃ​ഷി​നാ​ശം. ആ​റ​ളം ഫാ​മി​ൽ​നി​ന്ന് പു​ഴ ക​ട​ന്നെ​ത്തു​ന്ന കാ​ട്ടാ​ന​ക​ളാ​ണ് പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ൾ ത​രി​ശാ​ക്കു​ന്ന​ത്.

കാ​പ്പും​ക​ട​വി​ലെ പാ​ടി​ക്ക​ൽ സു​ഹു​റ​യു​ടെ കൃ​ഷി​സ്ഥ​ല​ത്തെ തെ​ങ്ങ്, റ​ബ​ർ, ക​ശു​മാ​വ് കൃ​ഷി​ക​ൾ ന​ശി​പ്പി​ച്ച കാ​ട്ടാ​ന​ക​ൾ പ്ര​ദേ​ശ​വാ​സി​ക​ളി​ൽ ഭീ​തി​വി​ത​ച്ചു.

കാ​ട്ടാ​ന ശ​ല്യം ത​ട​യാ​ൻ വ​നം വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ട്ടു. പ്ര​ദേ​ശ​ത്ത് ദി​വ​സ​ങ്ങ​ളാ​യി കാ​ട്ടാ​ന ശ​ല്യം തു​ട​രു​ക​യാ​ണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.