കവർച്ചക്കേസിൽ അറസ്റ്റിലായ പ്രതികൾ

വെള്ളർവള്ളി ക്ഷേത്രത്തിൽ മോഷണം: രണ്ടുപേർ അറസ്റ്റിൽ

പേ​രാ​വൂ​ർ: വെ​ള്ള​ർ​വ​ള്ളി ന​ര​സിം​ഹ​മൂ​ർ​ത്തി ക്ഷേ​ത്ര​ത്തി​ൽ മോ​ഷ​ണം ന​ട​ത്തി​യ കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. പു​ലി​കു​കു​രു​മ്പ സ്വ​ദേ​ശി നെ​ടു​മ​ല സ​ന്തോ​ഷ് വി​ജ​യ​ൻ (40), മാ​ഹി സ്വ​ദേ​ശി പ​ട്ടാ​ണി​പ്പ​റ​മ്പ​ത്ത് പി.​വി. രാ​ഗേ​ഷ് (34) എ​ന്നി​വ​രെ​യാ​ണ് പേ​രാ​വൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 22നാ​യി​രു​ന്നു ക​വ​ർ​ച്ച ന​ട​ന്ന​ത്. സ​മീ​പ​ത്തെ സി.​സി.​ടി.​വി​യി​ൽ പ​തി​ഞ്ഞ ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​ക​ൾ​ക്ക് വ​ള​രെ വേ​ഗം പൊ​ലീ​സി​ന്റെ വി​ല​ങ്ങു​വീ​ഴാ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്.

Tags:    
News Summary - theft in temple two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.