നിടുംപൊയിൽ - വയനാട് റോഡിലെ ചന്ദനത്തോടിൽ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞ നിലയിൽ
Posted On
date_range Updated On
date_range ചന്ദനത്തോടിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴക്ക്
പേരാവൂർ: നിടുംപൊയിൽ- വയനാട് റോഡിലെ ചന്ദനത്തോടിൽ ചരക്ക് ലോറി കൊക്കയിലേക്ക് മറിഞ്ഞു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു അപകടം. ലോറിയുടെ ഡ്രൈവർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
ലോറിയിൽ അരമണിക്കൂറോളം കുടുങ്ങികിടന്ന ഡ്രൈവറെ അതിസഹസികമായാണ് രക്ഷപ്പെടുത്തിയത്. ഇരിട്ടി സ്വദേശിയായ ഇദ്ദേഹത്തെ മാനന്തവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബംഗളൂരുവിൽ നിന്ന് കണ്ണൂരിലേക്ക് പഴ വർഗങ്ങളുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.