പയ്യന്നൂർ: സംസ്ഥാനത്ത് വ്യാപകമായി നടക്കുന്ന അക്രമങ്ങളുടെയും കൊലപാതകങ്ങളുടെയും പിന്നിൽ ലഹരി ഉപയോഗത്തിനുള്ള സ്വാധീനം കണക്കിലെടുത്ത്, മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും വ്യാപനം തടയാനുള്ള കർശന നടപടി ഉണ്ടാകണമെന്ന് അന്നൂർ മഹാത്മ സുഹൃദ്വേദി ജനറൽ ബോഡി ആവശ്യപ്പെട്ടു. ഭാരവാഹികളായി കെ.പി. മനോജ് (പ്രസി.), സി.വി. ബാബുരാജ് (വൈസ്. പ്രസി.) പി. രവിചന്ദ്രൻ (സെക്ര.) സി.കെ. പ്രമോദ് (ജോ. സെക്ര.), എ.പി. രാമചന്ദ്രൻ (ട്രഷ.) തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.