പ്രതീക്ഷോത്സവം

തലശ്ശേരി: നഗരസഭയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്ന കോവിഡ് അതിജീവനത്തി​ൻെറ പരിപാടി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്​തു. ഗവ. ബ്രണ്ണന്‍ എച്ച്.എച്ച്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ എ.എന്‍. ഷംസീര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. തലശ്ശേരി നഗരസഭാധ്യക്ഷ കെ.എം. ജമുനാറാണി, ഉപാധ്യക്ഷന്‍ വാഴയില്‍ ശശി, സ്ഥിരം സമിതി അധ്യക്ഷന്മാരായ ഷബാന ഷാനവാസ്, എന്‍. രേഷ്മ, ടി.കെ. സാഹിറ, എം.വി. ജയരാജന്‍, നഗരസഭാംഗങ്ങളായ സി. സോമന്‍, കെ.എം. ശ്രീശന്‍, കെ. ലിജേഷ്, നഗരസഭ സെക്രട്ടറി ആര്‍. പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു. പടം.....കോവിഡ് അതിജീവനത്തിന്റെ പരിപാടി തലശ്ശേരിയിൽ മന്ത്രി വി. ശിവൻ കുട്ടി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.