പ്രവേശനോത്സവം

തലശ്ശേരി: ദാറുസ്സലാം ഇസ്‍ലാമിക് അക്കാദമി പുതിയ ബാച്ചിന്റെ തലശ്ശേരി ഖാദി ടി.എസ്. ഇബ്രാഹിം കുട്ടി മുസ്‍ലിയാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം. ഫൈസൽ ഹാജി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ കബീർ ഹുദവി, എ.കെ. ആബൂട്ടി ഹാജി, സി. ഇഖ്ബാൽ, സക്കീർ ഹാജി, ഷറഫുദ്ദീൻ ഹുദവി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.വി. സൈനുദ്ദീൻ സ്വാഗതവും സെക്രട്ടറി തച്ചറക്കൽ മൂസക്കുട്ടി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.