ചരമം: സീനത്ത് നിര്യാതയായി

മാഹി: എടവലാകത്ത് വയൽ കേളോത്ത് സീനത്ത് (63) മാഹി അഴിയൂരിൽ നിര്യാതയായി. ഭർത്താവ് പരേതനായ തൂശിക്കണ്ണന്റവിട ഷഹാബുദ്ദീൻ. മക്കൾ: സജിത്ത് (47), ഷിനോജ് (37), നസിയ (29). ഖബറടക്കം ഞായറാഴ്ച പതിനൊന്നിന്, അഴിയൂർ ഹാജിയാർ പള്ളി ഖബർസ്ഥാനിൽ. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.