പ്രതീകാത്മക ചിത്രം

മോഷണം പോയ താലിമാല വീട്ടുവരാന്തയിൽ

ന്യൂ ​മാ​ഹി: ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച മോ​ഷ​ണം​പോ​യ നാ​ല​ര പ​വ​െൻറ താ​ലി​മാ​ല ചൊ​വ്വാ​ഴ്​​ച വീ​ട്ടു​വ​രാ​ന്ത​യി​ൽ ക​ണ്ടെ​ത്തി. ന്യൂ ​മാ​ഹി എ​ട​ന്നൂ​ർ ശ്രീ​നാ​രാ​യ​ണ മ​ഠ​ത്തി​ന​ടു​ത്ത ആ​ത്മേ​യ​ത്തി​ൽ ഷി​ബി​ല​യു​ടെ സ്വ​ർ​ണ മാ​ല​യാ​ണ് ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച ന​ഷ്​​ട​പ്പെ​ട്ട​ത്.

കി​ട​പ്പു​മു​റി​യി​ലെ മേ​ശ വ​ലി​പ്പി​ൽ മാ​ല അ​ഴി​ച്ചു​വെ​ച്ച് വാ​തി​ൽ അ​ട​ച്ച്​ വീ​ട്ട​മ്മ പ്ര​ഭാ​ത സ​വാ​രി​ക്ക് പോ​യ​താ​യി​രു​ന്നു. തി​രി​ച്ചു​വ​ന്ന​പ്പോ​ഴാ​ണ് മാ​ല ന​ഷ്​​ട​പ്പെ​ട്ട വി​വ​രം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. ഉ​ട​ൻ പൊ​ലീ​സി​ൽ അ​റി​യി​ച്ചു.

പൊ​ലീ​സി​െൻറ അ​ന്വേ​ഷ​ണ​ത്തി​നി​ടെ ചൊ​വ്വാ​ഴ്​​ച രാ​വി​ലെ വീ​ട്ടു​കാ​ർ ഉ​ണ​ർ​ന്ന് വാ​തി​ൽ തു​റ​ന്ന​പ്പോ​ൾ വ​രാ​ന്ത​യി​ൽ മാ​ല കാ​ണു​ക​യാ​യി​രു​ന്നു. ഇ​തോ​ടൊ​പ്പം മോ​ഷ​ണം​പോ​യ മൊ​ബൈ​ൽ ഫോ​ണും തി​രി​ച്ചു​കി​ട്ടി​യ​താ​യി പൊ​ലീ​സ് അ​റി​യി​ച്ചു.

Tags:    
News Summary - stolen chain found in verandah of house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.