Posted On
date_range Updated On
date_range മാഹി കോളജ് പ്രവേശനം: അപേക്ഷാ തീയ്യതി നീട്ടി
മാഹി: മാഹി മഹാത്മാ ഗാന്ധി ഗവ. ആർട്ട്സ് കോളജിൽ 2020- 21 അധ്യയന വർഷത്തേക്കുള്ള ഡിഗ്രി കോഴ്സ് പ്രവേശനത്തിന് അപേക്ഷിക്കാനുള്ള തീയ്യതി 17 വരെ ദീർഘിപ്പിച്ചു. അപേക്ഷാ ഫോറവും പ്രോസ്പക്ടസും http://www.mggacmahe.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.