Posted On
date_range Updated On
date_range എട്ട് വയസ്സുകാരന് തെരുവുനായുടെ കടിയേറ്റു
മാഹി: ഓണപ്പൂക്കളം തീർക്കാൻ പൂക്കൾ ശേഖരിക്കാൻ വീടിന് മുന്നിലെ നടപ്പാതയിലിറങ്ങിയ എട്ട് വയസ്സുകാരന് തെരുവുനായുടെ കടിയേറ്റു. ഈസ്റ്റ് പള്ളൂർ ഇ.എസ്.ഐ ക്ലിനിക്കിന് സമീപം തട്ടാൻറവിട വീട്ടിൽ സന്തോഷിെൻറ മകൻ രജിത് കൃഷ്ണക്കാണ് നായുടെ കടിയേറ്റത്. പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെൻററിലെ പ്രാഥമിക ചികിത്സക്കുശേഷം മാഹി ഗവ. ജനറൽ ആശുപത്രിയിൽ പ്രതിരോധ കുത്തിവെപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.