ബി.ജെ.പി പ്രവർത്തക​‍െൻറ വീടിനു നേരെ ബോംബേറ്

ന്യൂ​മാ​ഹി: ന്യൂ​മാ​ഹി ഏ​ഴാം വാ​ർ​ഡ് മ​ങ്ങാ​ട് ബി.​ജെ.​പി​യു​ടെ ബൂ​ത്ത് പ്ര​സി​ഡ​ൻ​റ് സു​നി​ൽ​കു​മാ​ർ എ​ന്ന ക​വി​യൂ​ർ സു​നി​യു​ടെ വീ​ടി​നു നേ​ർ​ക്ക് സി.​പി.​എം പ്ര​വ​ർ​ത്ത​ക​ർ ബോം​ബെ​റി​ഞ്ഞ​താ​യി പ​രാ​തി. ശ​നി​യാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് സം​ഭ​വം.

സി.​പി.​എം പ്ര​വ​ർ​ത്ത​ക​രാ​യ നാ​ലം​ഗ സം​ഘം ബൈ​ക്കി​ലെ​ത്തി​യാ​ണ് ബോം​ബെ​റി​ഞ്ഞ​തെ​ന്നാ​ണ് പ​രാ​തി.

ആ​ക്ര​മ​ണ​ത്തി​ൽ വീ​ടി​‍െൻറ ജ​ന​ൽ ഗ്ലാ​സ്സു​ക​ൾ ത​ക​ർ​ന്നു. ടൈ​ൽ​സു​ക​ൾ​ക്കും മ​റ്റും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - bomb thrown against bjp workers home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.