Posted On
date_range Updated On
date_range മാഹി കോളജിൽ റാഗിങ്ങെന്ന്; അനിശ്ചിതകാലത്തേക്ക് അടച്ചു
മാഹി: മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളജിൽ മുതിർന്ന ക്ലാസുകളിലെ കുട്ടികൾ ജൂനിയർ വിദ്യാർഥിയെ റാഗ് ചെയ്തതായി ആരോപിച്ച് വിദ്യാർഥികൾ രണ്ട് വിഭാഗമായി തിരിഞ്ഞ് സംഘർഷമുണ്ടാക്കി. കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഓൺലൈൻ ക്ലാസുകൾ തുടരുമെന്നാണ് അധികൃതർ നൽകുന്ന സൂചന. റാഗിങ് സംബന്ധിച്ച് പള്ളൂർ പൊലീസ് സ്റ്റേഷനിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.