പുതുച്ചേരി കടൽക്കരയിൽ ഡോ. സി.പി. പ്രിൻസിന്‍റെ കാർമ്മികത്വത്തിൽ നടന്ന കർക്കിടക വാവുബലി
Posted On
date_range Updated On
date_range പോണ്ടിച്ചേരി കേരള സമാജം കർക്കിടക വാവുബലി ചടങ്ങുകൾ സംഘടിപ്പിച്ചു
പുതുച്ചേരി: കടൽക്കരയിൽ രാവിലെ ആറ് മുതൽ പോണ്ടിച്ചേരി കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ കർക്കിടക വാവുബലി ചടങ്ങുകൾ നടത്തി. ഡോ. സി.പി. പ്രിൻസിന്‍റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
കേരള സമാജം പ്രസിഡന്‍റ് ജോഷി ശങ്കർ, സെക്രട്ടറി എൻ.പി. സിഗേഷ്, ട്രഷറർ സി.എച്ച്. രവീന്ദ്രൻ, മറ്റു ഭാരവാഹികളായ വി.എം. രതീഷ്കുമാർ, ധനഞ്ജയൻ, സഞ്ജീവ്, രജീഷ്, ജയദീപൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.