കു​ഞ്ഞി​പ്പ​ള്ളി​യി​ൽ അ​പ​ക​ട​ത്തി​ൽ​പെ​ട്ട ബ​സ് ക്രെ​യി​ൻ ഉ​പ​യോ​ഗി​ച്ച് നീ​ക്കു​ന്നു

മിനിലോറിയിൽ സ്വകാര്യ ബസ് ഇടിച്ച് യാത്രക്കാർക്ക് പരിക്ക്

മാ​ഹി: ദേ​ശീ​യ പാ​ത​യി​ൽ കു​ഞ്ഞി​പ്പ​ള്ളി​യി​ൽ മി​നിലോ​റി​യി​ൽ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ച് നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് 5.30 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. വ​ട​ക​ര ഭാ​ഗ​ത്തു​നി​ന്ന് മാ​ഹി ഭാ​ഗ​ത്തേ​ക്ക് മ​ര​ച്ചീ​നി​യു​മാ​യ എ​ത്തി​യ മി​നി ലോ​റി​യി​ൽ എ​തി​ർ ദി​ശ​യി​ൽ​നി​ന്ന് അ​മി​ത വേ​ഗ​ത​യി​ൽ മ​റ്റൊ​രു വാ​ഹ​ന​ത്തെ മ​റി​ക​ട​ന്ന് വ​ന്ന ക​ണ്ണൂ​ർ-​കോ​ഴി​ക്കോ​ട് റൂ​ട്ടി​ൽ ഓ​ടു​ന്ന ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മി​നി ലോ​റി​യു​ടെ മു​ൻ ഭാ​ഗം പാ​ടെ ത​ക​ർ​ന്നു. ഡ്രൈ​വ​റെ നാ​ട്ടു​കാ​ർ ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഇദ്ദേഹം പിന്നീട് മരിച്ചു. പ​രി​ക്കേ​റ്റ​വ​രെ വ​ട​ക​ര മാ​ഹി ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

Tags:    
News Summary - Passengers injured after private bus collides with minilorry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.