നിക്ഷേപിച്ച പണം കിട്ടാത്തതിനെ തുടർന്ന് മാഹിയിെല
ധനകാര്യ സ്ഥാപനത്തിന് മുന്നിൽ തടിച്ചുകൂടിയവർ
Posted On
date_range Updated On
date_range പണം നൽകിയില്ല; ഇടപാടുകാരെ ആശങ്കയിലാക്കി ധനകാര്യ സ്ഥാപനം
മാഹി: സ്പോർട്സ് ക്ലബിന് സമീപത്തെ ധനകാര്യ സ്ഥാപനത്തിന് മുന്നിൽ പണം ലഭിക്കാത്തതിനെ തുടർന്ന് നിക്ഷേപകർ തടിച്ചുകൂടി. പണം ലഭിക്കാൻ വൈകിയതിനെ തുടർന്നാണ് മെയിൻ റോഡിൽ പ്രവർത്തിക്കുന്ന കുറിക്കമ്പനിക്ക് മുന്നിൽ ആളുകൾ തടിച്ചുകൂടിയത്. ഇതോടെ ജീവനക്കാരിൽ പലരും സ്ഥാപനത്തിൽനിന്ന് മുങ്ങി. ജനറൽ മാനേജറും ഒരു ജീവനക്കാരനും മാത്രമാണ് പിന്നീട് ഉണ്ടായിരുന്നത്. ഇടപാടുകാർ തടിച്ചുകൂടിയതോടെ പൊലീസ് സ്ഥലത്തെത്തി. ആരും ഇതുവരെ പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.