Posted On
date_range Updated On
date_range അവധി നീട്ടി; മാഹിയിൽ സ്കൂൾ തുറക്കുക 14ന്
മാഹി: കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ സ്കൂൾ തുറക്കുന്നത് ജുൺ ഏഴിൽ നിന്ന് 14ലേക്ക് മാറ്റിയതായി പുതുച്ചേരി എജ്യുക്കേഷൻ ഡയരക്ടർ അറിയിച്ചു.
പുതുച്ചേരി സംസ്ഥാനത്ത് സ്കൂൾ തുറക്കുന്നത് ജൂൺ 14ന് ആയിരിക്കുമെന്ന് മുഖ്യമന്ത്രി എൻ. രംഗസാമി വാർത്താസമ്മേളനത്തിൽ അറിയിച്ചിരുന്നു. സൂര്യാതപം ഉയർന്നതിനാൽ വിദ്യാർഥികൾക്ക് ആരോഗ്യ പ്രശ്നമുണ്ടായേക്കുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് 13 വരെ മധ്യവേനൽ അവധി ദീർഘിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.