Posted On
date_range Updated On
date_range മാഹിയിൽ സർക്കാർ ഭൂമി പാട്ടത്തിന്: ഇ-ലേലം 18 വരെ
മാഹി: മാഹി നഗരസഭയുടെ ഉടമസ്ഥതയിലുള്ള നാല് സ്ഥലങ്ങളിലായുള്ള ഭൂമി മുനിസിപ്പാലിറ്റി നിർദ്ദേശിച്ചിട്ടുള്ള നിബന്ധനകളും വ്യവസ്ഥകളും പാലിച്ച് ഇ-ലേലത്തിലൂടെ പാട്ടത്തിന് നൽകും. ഒമ്പത് മുതൽ 18 വരെ ഇ-ലേലം നടക്കും.
പാട്ടത്തിന് നൽകാൻ ഉദ്ദേശിക്കുന്ന സ്ഥലത്തിൻ്റെ വിശദാംശങ്ങൾ, ടെൻഡർ ഷെഡ്യൂൾ, നിശ്ചയിച്ച കുറഞ്ഞ വില, നിരതദ്രവ്യം എന്നിവ https://:eauction.gov.in എന്ന വെബ്‌സൈറ്റിൽ നിന്നോ മാഹി മുനിസിപ്പാലിറ്റിയിൽ നിന്ന് നേരിട്ടോ അറിയാവുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.