Posted On
date_range Updated On
date_range മാഹിയിൽ 10, 11, 12 റഗുലർ ക്ലാസുകൾ ഇന്നുമുതൽ
മാഹി: മാഹി മേഖലയിലെ സർക്കാർ, സ്വകാര്യ സ്കൂളുകളിൽ 10, 11, 12 ക്ലാസുകൾ ചൊവ്വാഴ്ച മുതൽ പുനരാരംഭിക്കും. ഈസ്റ്റ് പള്ളൂർ രാജീവ് ഗാന്ധി ഗവ.ഐ.ടി.ഐയിലും ക്ലാസുകൾ പുനരാരംഭിക്കും.
മാഹി കേന്ദ്രീയ വിദ്യാലയം, പന്തക്കൽ ജവഹർ നവോദയ വിദ്യാലയം, മദ്റസകൾ എന്നിവിടങ്ങളിലും ഈ രീതിയിൽ ക്ലാസുകൾ നടക്കും. ഒന്ന് മുതൽ ഒമ്പത് വരെ ഓൺലൈൻ ക്ലാസുകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.