കൊട്ടിയൂർ വയനാട് ആശ്രമം വളവിൽ കടപുഴകിയ മരം കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകത്തിന്റെ നേതൃത്വത്തിൽ മുറിച്ചുനീക്കുന്നു

കൊട്ടിയൂർ ചുരം പാതയിൽ വീണ വൻമരം മുറിച്ചുമാറ്റി

കേ​ള​കം: കൊ​ട്ടി​യൂ​ർ-​ബോ​യ്സ് ടൗ​ൺ റോ​ഡ് ചു​ര​ത്തി​ൽ ഗ​താ​ഗ​തം ത​ട​സ്സ​പ്പെ​ടു​ത്തി ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മ​രം ക​ട​പു​ഴ​കി. ആ​ശ്ര​മം വ​ള​വി​ൽ ക​ട​പു​ഴ​കി​യ വ​ന്മ​രം കൊ​ട്ടി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റോ​യി ന​മ്പു​ടാ​ക​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ച്ചു.

നാ​ട്ടു​കാ​ർ ആ​ദ്യം വി​വ​ര​മ​റി​യി​ച്ച​തു​പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പു​ല​ർ​ച്ചെ​ത​ന്നെ സ​ഹാ​യി​ക്കൊ​പ്പം സ്ഥ​ല​ത്തെ​ത്തി മ​ഴ​യ​ത്ത് വാ​ളു​പ​യോ​ഗി​ച്ച് മ​രം മു​റി​ച്ചു​നീ​ക്കി ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു. മു​മ്പും ഉ​രു​ൾ​പൊ​ട്ട​ൽ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ സേ​വ​നം എ​ത്തി​ച്ച് ശ്ര​ദ്ധേ​യ​നാ​ണ് ഇ​ദ്ദേ​ഹം.

പ​ഞ്ചാ​യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഇ​ദ്ദേ​ഹ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ 15 അം​ഗ സേ​ന​യും ക​ർ​മ​രം​ഗ​ത്തു​ണ്ട്.

Tags:    
News Summary - A huge tree that fell on the Kotiyur pass road was cut down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.