ജോസ്
Posted On
date_range Updated On
date_range കടബാധ്യത; കണ്ണൂരിൽ കര്‍ഷകന്‍ ജീവനൊടുക്കി
കണ്ണൂർ: കടബാധ്യതയെ തുടര്‍ന്ന് കണ്ണൂര്‍ നടുവില്‍ പഞ്ചായത്തില്‍ കര്‍ഷകന്‍ ജീവനൊടുക്കി. നൂലിട്ടാമല ഇടപ്പാറയ്ക്കല്‍ ജോസാണ് (64) മരിച്ചത്. വാഴ കര്‍ഷകനായിരുന്ന ജോസ് സ്വാശ്രയസംഘത്തില്‍ നിന്നും വായ്പയെടുത്തിരുന്നു.
ഈ വായ്പയുടെ അടവ് മുടങ്ങിയതിനെ തുടര്‍ന്ന് വീടിനുള്ളില്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് പറയുന്നു. കുടുംബാംഗങ്ങള്‍ കണ്ട ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജോസിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.