ഗതാഗത നിയന്ത്രണം കണ്ണൂർ: പെരിങ്ങത്തൂര്‍ - കാഞ്ഞിരക്കടവ് റോഡില്‍ തോക്കോത്ത് വയല്‍ പ്രദേശത്ത് നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം 31 വരെ പൂണമായും നിരോധിച്ചു. വാഹനങ്ങള്‍ മേക്കുന്ന് - പള്ളിക്കുനി വഴിയോ മറ്റു സമീപ റോഡ് വഴിയോ പോകണമെന്ന് തലശ്ശേരി പൊതുമരാമത്ത് റോഡുകള്‍ ഉപ വിഭാഗം അസി. എക്‌സി. എൻജിനീയര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.