ഉളിയിൽ കീഴൂർ കുന്നിൽ വാഹനാപകടം; യുവാവിന് ദാരുണാന്ത്യം

കണ്ണൂർ: ഉളിയിൽ കീഴൂർ കുന്നിൽ ബൈക്കിൽ കാറിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. കീച്ചേരി സ്വദേശി ഷിബിൻ കുമാറാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം ഏഴുമണിയോടെയാണ് സംഭവം.

ഇരിട്ടിയിൽ നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കിന്റെ പിറകിലാണ് കാർ ഇടിച്ചത്. കാർ നിർത്താതെ പോവുകയും​ ചെയ്തു. തെറിച്ചു വീണ ഷിബിന്റെ ദേഹത്ത് കൂടി എതിർ വശത്ത് നിന്നുവന്ന കാർ കയറിയിങ്ങുകയായിരുന്നു. 

Tags:    
News Summary - Car accident in Uliyil; tragic death for young man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.