കേളകം: പഞ്ചായത്തിൽ നിർമിച്ച 307 തടയണകളുടെ സമർപ്പണം ഇരട്ടത്തോട്ടിൽ ബാവലി പുഴയോരത്ത് ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് തങ്കമ്മ മേലേക്കൂറ്റ് അധ്യക്ഷതവഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ തോമസ് പുളിക്കകണ്ടം, പ്രീത ഗംഗാധരൻ, പഞ്ചായത്തംഗങ്ങളായ ഷിജി സുരേന്ദ്രൻ, അഡ്വ. ബിജു ചാക്കോ, ബിനു മാനുവൽ, കൃഷി ഓഫിസർ സുനിൽ, നിഷാദ് എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽപെടുത്തിയും എൻ.എസ്.എസ് തുടങ്ങിയവരുടെസന്നദ്ധ പ്രവർത്തനത്തിലൂടെയുമാണ് തടയണകൾ പൂർത്തിയാക്കിയത്. Photo: A0049: കേളകം പഞ്ചായത്തിൽ നിർമിച്ച 307 തടയണകളുടെ സമർപ്പണ ചടങ്ങ് ഇരട്ടത്തോട്ടിൽ ബാവലി പുഴയോരത്ത് ഹരിത കേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.