പരിപാടികൾ ഇന്ന് (11/4/22)

തലശ്ശേരി ബി.ഇ.എം.പി ഹയർസെക്കൻഡറി സ്കൂൾ പരിസരം: കെ-റെയിലിനെതിരെ സംസ്കാര സാഹിതിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക പ്രതിരോധം 'വരയും വർത്തമാനവും' - 5.00. തലശ്ശേരി എ.എസ്.പി ഓഫിസ് ജനമൈത്രി ഹാൾ: ജനമൈത്രി പൊലീസ് പി.എസ്.സി പരിശീലന ക്ലാസ് ഉദ്ഘാടനം- 10.00.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.