തളിപ്പറമ്പ്: മികച്ച സാമൂഹിക പ്രവർത്തകൻ മാധവന്‍ മാസ്റ്റര്‍ക്ക് നാട് വിട നല്‍കി. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ സംസ്ഥാന ജന. സെക്രട്ടറിയും മുന്‍ ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഗ്രന്ഥശാല പ്രവര്‍ത്തകനും റിട്ട. അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ തൃച്ചംബരം ഇലത്താളം വയലിലെ കെ. മാധവന്‍ മാസ്റ്റര്‍ക്ക് നാട് അന്ത്യാഞ്ജലി അര്‍പ്പിച്ചു. മൃതദേഹം ശനിയാഴ്ച രാവിലെ കൂവേരി ബ്രദേഴ്സ് ക്ലബ്ബിലും തൃച്ചംബരം കള്‍ച്ചറല്‍ സെന്ററിലും തുടർന്ന് വീട്ടിലും പൊതുദര്‍ശനത്തിനു െവച്ചു. പകല്‍ 12.30ഓടെ മൃതദേഹം പരിയാരം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിന് കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.