അവാർഡുകൾ വിതരണം ചെയ്തു

കണ്ണൂർ: ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ് കേരള സ്റ്റേറ്റ് അവാർഡ് വിതരണം പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. 16 വിഭാഗങ്ങളിലായി ഗോൾഡൻ ലീഫ്, സിൽവർ ലീഫ്, പ്രത്യേക ജൂറി പരാമർശം പുരസ്കാരങ്ങൾ മന്ത്രി വിതരണം ചെയ്തു. കൺവീനർ സജോ ജോസഫ്, സൻെറർ ചെയർമാൻ സുജിത് കുമാർ, ചാപ്റ്റർ ചെയർമാൻ എൽ. ഗോപകുമാർ, കണ്ണൂർ സൻെറർ സെക്രട്ടറി ടി.വി. ലിജു എന്നിവർ പങ്കെടുത്തു. iia award riyas knr ഇന്ത്യൻ ഇൻസ്റ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സ് കേരള സ്റ്റേറ്റ് അവാർഡ് വിതരണം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.