പയ്യന്നൂർ: ഡി.വൈ.എഫ്.ഐ പയ്യന്നൂർ നോർത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പതിനേഴാമത് കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക സെവൻസ് ഫുട്ബാളിന്റെ ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് നിർവഹിച്ചു. കണ്ണൂർ ജില്ല പ്രസിഡന്റ് സരിൻ ശശി, പയ്യന്നൂർ ബ്ലോക്ക് സെക്രട്ടറി വി.കെ. നിഷാദ്, ബ്ലോക്ക് പ്രസിഡൻറ് പി.പി. അനിഷ, വൈസ് ചെയർമാൻ പോത്തേര കൃഷ്ണൻ എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ ബി. ബബിൻ അധ്യക്ഷത വഹിച്ചു. ചെയർമാൻ ടി. വിശ്വനാഥൻ സ്വാഗതം പറഞ്ഞു. പി. വൈ. ആർ ഫുട്ബോൾ പയ്യന്നൂരിൽ കൂത്തുപറമ്പ് രക്തസാക്ഷി സ്മാരക ഫുട്ബാൾ ടൂർണമെന്റ് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.