പുഴ നടത്തം സംഘടിപ്പിച്ചു

പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ പെരിങ്ങത്തൂർനിന്നും പെരിങ്ങത്തൂർ: തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി പാനൂർ നഗരസഭയുടെ നേതൃത്വത്തിൽ പെരിങ്ങത്തൂരിൽ പുഴനടത്തം സംഘടിപ്പിച്ചു. നാനാതുറകളിൽനിന്നും നിരവധിപേർ പങ്കെടുത്തു. പെരിങ്ങത്തൂർ ബോട്ട് ജെട്ടിയിൽ ഹരിതകേരള മിഷൻ ജില്ല കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ വി . നാസർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ പ്രീത അശോക്, കൗൺസിലർമാരായ ടി.കെ. ഹനീഫ, ഉമൈസ തിരുവമ്പാടി, അഷീഖ ജുംന, എം.പി.കെ. അയ്യൂബ്, എ.എം. രാജേഷ്, എൻ. എ. കരീം, ആവോലം ബഷീർ, എം.ടി.കെ. ബാബു, എം. രത്നാകരൻ, എം.പി. ശ്രീജ, ഷീബ കണ്ണമ്പ്രത്ത്, കെ.കെ. മിനി എന്നിവർ സംസാരിച്ചു. വിജയൻ കൈനാടത്ത്, വി.പി. ചാത്തു, കെ.കെ. ഭരതൻ, ഡോ. പി. ദിലീപ്, ലത കാണി എന്നിവർ നേതൃത്വം നൽകി. (foto - PGR - River - പെരിങ്ങത്തൂരിൽ നിന്നും പാനൂർ നഗരസഭ നടത്തിയ പുഴ നടത്തം)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.