മാഹി: മഞ്ചക്കൽ ബോട്ട് ഹൗസിൽ പൂട്ടിയിട്ട കാൻറീൻ പരിസരത്ത് വെള്ളിയാഴ്ച വൈകീട്ട് 5.30 ഓടെയാണ് തീ പടർന്നത്. തൊട്ടടുത്ത് തന്നെ കരയിൽ കയറ്റിവെച്ച ബോട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും മാഹി ഫയർഫോഴ്സ് സന്ദർഭോചിതമായി ഇടപെട്ടതിനാൽ തീ പടർന്നില്ല. മാഹി ഫയർ യൂനിറ്റ് ലീഡിങ് ഇൻ ചാർജ് ഫയർമാൻ വി.പി. ബിജുവിന്റെ നേതൃത്വത്തിൽ ഫയർമാൻമാരായ സനൂപ് വളവിൽ, സി സിറോഷ്, ഡ്രൈവർ ജയപ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.