തലശ്ശേരി: സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ പുന്നോൽ താഴെ വയലിലെ കെ. ഹരിദാസനെ (54) വെട്ടിക്കൊന്ന കേസിൽ റിമാൻഡിലുള്ള 11ാം പ്രതിയുടെ ജാമ്യഹരജി പരിഗണിക്കുന്നത് മേയ് മൂന്നിലേക്ക് മാറ്റി. പ്രതിഭാഗം അപേക്ഷയെ തുടർന്നാണ് തലശ്ശേരി ഒന്നാം അഡീഷനൽ ജില്ല കോടതി ജാമ്യഹരജി മാറ്റിയത്. ബുധനാഴ്ച ഹരജിയിൽ വാദം കേൾക്കാൻ തീരുമാനിച്ചതായിരുന്നു. പുന്നോൽ മഠത്തിൽ ഹൗസിൽ പ്രിതീഷ് എന്ന മൾട്ടി പ്രജി (34) യാണ് അഡ്വ. അംബികാസുതൻ മുഖേന തലശ്ശേരി ജില്ല കോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.