കൂടെ വെക്കുക

കേളപ്പജി - ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര സമാപനം പയ്യന്നൂർ ടൗൺ സ്ക്വയറിൽ വി.കെ. സിങ് ഉദ്ഘാടനം ചെയ്തു. കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജെ. നന്ദകുമാർ മുഖ്യപ്രഭാഷണം നടത്തി. പ്രഭാകരൻ പലേരി, പ്രശാന്ത് ബാബു കൈതപ്രം, ടി.കെ. ഈശ്വരൻ എന്നിവർ സംസാരിച്ചു. വി.പി. അപ്പുക്കുട്ടൻ മാസ്റ്റർ, എ.വി. രാഘവപ്പൊതുവാൾ, പ്രശാന്ത് ചെറുതാഴം, സപര്യരാജ് എന്നിവരെ ആദരിച്ചു. പി.വൈ.ആർ സിങ് പയ്യന്നൂരിൽ ഉപ്പുസത്യഗ്രഹ സ്മൃതിയാത്ര സമാപന സമ്മേളനം കേന്ദ്രമന്ത്രി ജനറൽ വി.കെ. സിങ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.