പടം -kaappa shajil babu കണ്ണൂര്‍: മൂന്നു വര്‍ഷത്തിനുള്ളില്‍ തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കണ്ണൂര്‍ സിറ്റി പൊലീസ് കാപ്പ ചുമത്തി ജയിലില്‍ അടച്ചു. ചിറക്കര നടമ്മൽ ഹൗസിൽ ഷിജില്‍ ബാബുവാണ് (30) ജയിലിലായത്. തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ മാത്രം നാല് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണിയാൾ. കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആർ. ഇളങ്കോയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അടുത്ത കാലത്തായി കാപ്പ ചുമത്തി നടപടി നേരിടുന്ന മൂന്നാമത്തെ ക്രിമിനല്‍ കേസ് പ്രതിയാണ് ഷിജില്‍ ബാബു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.