ഇരിട്ടി: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭ പരിധിയിൽ വരുന്ന അഞ്ച് ഗുണഭോക്താക്കൾക്ക് മുച്ചക്രവാഹനം വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയർപേഴ്സൻ കെ. ശ്രീലത നിർവഹിച്ചു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ കെ. സുരേഷ്, എ.കെ. രവീന്ദ്രൻ, പി.കെ. ബൽക്കീസ്, നഗരസഭ സെക്രട്ടറി അഭിലാഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജയമിനി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.