യൂത്ത് കോൺഗ്രസ് ധർണ

പാനൂർ: 'കെ-റെയിൽ വേണ്ട, കേരളം മതി' എന്ന മുദ്രാവാക്യമുയർത്തി യൂത്ത് കോൺഗ്രസ് കൂത്തുപറമ്പ് മണ്ഡലം കമ്മിറ്റി പാനൂരിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി. പാനൂർ ബ്ലോക്ക് പ്രസിഡന്റ് കെ.പി. ഹാഷിം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. പ്രജീഷ് അധ്യക്ഷത വഹിച്ചു. തേജസ് മുകുന്ദ്, ഉജ്വൽ പവിത്രൻ എന്നിവർ സംസാരിച്ചു. കെ.പി. വിജീഷ് സ്വാഗതവും ജോഷിൻ അണിയാരം നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.