ഇരിക്കൂർ: ജംഇയ്യതുൽ മുഅല്ലിമീൻ ഇരിക്കൂർ റേഞ്ച് സൈഫുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.കെ. മുസമ്മിൽ മൗലവി അധ്യക്ഷത വഹിച്ചു. മദ്റസകൾ, പള്ളികൾ കേന്ദ്രീകരിച്ച് ഖുർആൻ പഠനപാരായണ ക്ലാസുകൾ നടത്തും. പി. മുസ്തഫ മൗലവി പ്രഭാഷണം നടത്തി. അബ്ദുസ്സലാം ഇരിക്കൂർ, ഫിർദൗസ് ഫൈസി ഇർഫാനി, ഇസ്മായിൽ ദാരിമി, റിയാസ് മൗലവി എന്നിവർ സംസാരിച്ചു. ചിത്രം: ജംഇയ്യതുൽ മുഅല്ലിമീൻ ഇരിക്കൂർ റേഞ്ച് തസ്‌കിയത്ത് മീറ്റ് സൈഫുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.