സ്കോളർഷിപ് നൽകും

തലശ്ശേരി: മദ്റസ യൂസഫിയ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ, തലശ്ശേരി മണ്ഡലത്തിലെ കോളജുകളിൽ പഠിക്കുന്ന മുസ്‍ലിം വിദ്യാർഥിനികൾക്ക് കേയി സാഹിബ് . താൽപര്യമുള്ളവർ 20നകം നിശ്ചിത ഫോറത്തിൽ സെക്രട്ടറി, മദ്റസ യൂസഫിയ ട്രസ്റ്റ്, തലശ്ശേരി -670101 എന്ന വിലാസത്തിൽ അപേക്ഷ അയക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.