ഓഫിസ് ഉദ്​ഘാടനം

കാഞ്ഞിരോട്: കാഞ്ഞിരോട് വെൽഫെയർ സൊസൈറ്റിയുടെ ഓഫിസ് വളപട്ടണം പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.ടി. സമീറ ഉദ്​ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ്‌ സി.പി. അബ്ദുല്ലാഹ് അധ്യക്ഷത വഹിച്ചു. ഹിദായത്ത് നഗർ മൈത്രി ഭവനിൽ നടന്ന പരിപാടിയിൽ മുണ്ടേരി പഞ്ചായത്ത് അംഗങ്ങളായ പി. അഷ്‌റഫ്‌, ഇ.കെ. ചാന്ദിനി, സൊസൈറ്റി രക്ഷാധികാരി ടി. അഹമ്മദ് മാസ്റ്റർ, പി.പി. അബ്ദുൽ സത്താർ, യു.വി. സുബൈദ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ്‌ വി.കെ. റസിയ സ്വാഗതവും, സെക്രട്ടറി എം. അഹമ്മദ് കുട്ടി നന്ദിയും പറഞ്ഞു. welfare society-കാഞ്ഞിരോട് വെൽഫെയർ സൊസൈറ്റിയുടെ ഓഫിസ് വളപട്ടണം പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ.ടി. സമീറ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.