പണിമുടക്കിന്റെ കൂടെ വയ്ക്കുക, കൂത്തുപറമ്പ് മേഖല

പണിമുടക്കിയ തൊഴിലാളികൾ കൂത്തുപറമ്പ് ടൗണിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ഒ.സി. ബിന്ദു ഉദ്ഘാടനം ചെയ്തു. എൻ. ബാലൻ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞനന്തൻ, സി. വിജയൻ, കെ.വി. ഗംഗാധരൻ, എൻ.കെ. ശ്രീനിവാസൻ, എൻ. ധനഞ്ജയൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.