ചാലാട്: വിദ്യാഭ്യാസസ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്ഥിതിചെയ്യുന്ന ചാലാട് ടൗൺ പ്രദേശത്ത് വ്യാപാരസ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിവിൽപനക്കെതിരെ നടപടിയെടുക്കണമെന്ന് കോർപറേഷൻ 54ാം ഡിവിഷൻ ജനകീയ കമ്മിറ്റി ആവശ്യപ്പെട്ടു. കൗൺസിലർ കെ.പി. റാഷിദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വർഡ്തല കർമസമിതി രൂപവത്കരിച്ചു. എക്സൈസ് ഓഫിസർ റിഷാദ് ചാലാട്, കെ.എൻ. കുഞ്ഞാമു, സി. ഷാജി, എം.കെ.പി. സിറാജ്, പി.കെ. ഉബൈദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.