ഇരിക്കൂർ: ചിക്കൻ സ്റ്റാളിന്റെ മറവിൽ അനധികൃത മദ്യവിൽപന നടത്തിയ ഉടമ അറസ്റ്റിൽ. പടിയൂർ പുലിക്കാട്ടെ പുതിയ വീട്ടിൽ വിഷ്ണുവിനെയാണ് (32) എസ്.ഐ എം.വി. ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. മദ്യക്കുപ്പിയും നിരവധി ഒഴിഞ്ഞ കുപ്പികളും, വിൽപന നടത്തി ലഭിച്ച 3960 രൂപയും പൊലീസ് കണ്ടെടുത്തു. ---------------- ചിത്രം : അറസ്റ്റിലായ വിഷ്ണു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.