സ്വലാത്ത് വാർഷിക സമ്മേളനം

കണ്ണൂർ: കുറുവ ഹിദായത്തുൽ ഇസ്‍ലാം സഭ സ്വലാത്ത് വാർഷികസമ്മേളനം ബുധൻ, വ്യാഴം ദിവസങ്ങളിൽ നടക്കും. ബുധനാഴ്ച രാത്രി 7.30ന് പാണക്കാട് ജൗഹറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.