കേളകം: കണിച്ചാർ പഞ്ചായത്തിൽ ജനകീയ പാതയോര ശുചീകരണത്തിന് തുടക്കമായി. കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, പേരാവൂർ മോണിങ് ഫൈറ്റേഴ്‌സ് തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ശുചിത്വപരിപാടി തുടങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്തു. കണിച്ചാർ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്തംഗം വി. ഗീത, ബ്ലോക്ക് പഞ്ചായത്തംഗം മൈഥിലി രമണൻ, ഹരിതകേരള മിഷൻ പ്രതിനിധി സോമശേഖരൻ, കൊട്ടിയൂർ ഫോറസ്റ്റ് റേഞ്ച് ഓഫിസർ സുധീർ നരോത്ത്, കണ്ണവം ഓഫിസർ അഖിൽ നാരായണൻ, കേളകം എസ്.ഐ ജൻസി മാത്യു തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.