നവീകരിച്ച റോഡ് ഉദ്ഘാടനം

ഇരിട്ടി: പായം പഞ്ചായത്തിലെ കരിയാൽ-കാടമുണ്ട റോഡ് നവീകരിച്ചു. വർഷങ്ങൾ പഴക്കമുള്ള റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിരുന്നു. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അഡ്വ.എം. വിനോദ് കുമാർ നിർവഹിച്ചു. ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൻ വി. പ്രമീള, ഷിതു കരിയാൽ, ശ്രീജിത്ത്, കെ. ധനേഷ് തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.