സൗര സ്പോട്ട് രജിസ്ട്രേഷൻ മാർച്ച്‌ രണ്ടിന്

കണ്ണൂർ: ശ്രീകണ്ഠപുരം സബ്ഡിവിഷന് കീഴിലെ ശ്രീകണ്ഠപുരം, ചെമ്പേരി, പയ്യാവൂർ, ഇരിക്കൂർ സെക്ഷനുകളിൽ ഉൾപ്പെട്ട ഗാർഹിക ഉപഭോക്താക്കൾക്ക് സബ്‌സിഡിയോടെ സൗരനിലയം സ്ഥാപിക്കാൻ കെ.എസ്.ഇ.ബി സൗര സ്പോട്ട് രജിസ്ട്രേഷൻ സംഘടിപ്പിക്കും. മാർച്ച്‌ രണ്ടിന് 10 മുതൽ മൂന്നുവരെ ശ്രീകണ്ഠപുരം സെക്ഷൻ ഓഫിസിൽ രജിസ്ട്രേഷൻ നടക്കും. 40 ശതമാനം വരെ സബ്‌സിഡി ലഭിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.