സാംസ്കാരിക കൂട്ടായ്മ

ഇരിട്ടി: പായം ഗ്രാമീണഗ്രന്ഥാലയം നടപ്പാക്കുന്ന വായനവർഷം പദ്ധതിയുടെ രണ്ടാമത് പുസ്തകചർച്ച യുദ്ധവിരുദ്ധ കൂട്ടായ്മയായി മാറി. മനീഷ് മുഴക്കുന്നിന്റെ ആദ്യ കഥാസമാഹാരം 'പെയ്തൊഴിയാൻ മറന്ന മഴനാരുകൾ' ടി. സുരേന്ദ്രൻ അവതരിപ്പിച്ചു. എം. പവിത്രൻ അധ്യക്ഷത വഹിച്ചു. രഞ്ജിത് കമൽ, കെ. ഗോവിന്ദൻ, എൻ. അഗിഷ, വിസ്മയ മനോജ്, സി.കെ. രവീന്ദ്രൻ, എം.എൻ. മുരളീധരൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.