ജനറേറ്റർ കത്തിനശിച്ചു

കണ്ണൂർ: റെയിൽ​വേ സ്റ്റേഷനുസമീപം കടയുടെ . എം.ആർ.എ റസ്റ്റാറന്‍റിലെ ജനറേറ്ററാണ് കത്തിനശിച്ചത്. ശനിയാഴ്ച രാവിലെ പത്തോടെയാണ് സംഭവം. ജനറേറ്റർ യൂനിറ്റിലെ വയറിങ്ങടക്കം കത്തിനശിച്ചു. കണ്ണൂരിൽനിന്ന് അഗ്നിരക്ഷ സേനയെത്തിയാണ് തീയണച്ചത്. ------------- photo: sandeep

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.