പ്രതിഷേധ കൂട്ടായ്മ

ഇരിട്ടി: കേന്ദ്രസർക്കാറിന്റെ ജനവിരുദ്ധ ബജറ്റിൽ പ്രതിഷേധിച്ചും പൊതുപണിമുടക്ക് വിജയിപ്പിക്കാൻ എല്ലാവരും അണിചേരണമെന്ന് ആവശ്യപ്പെട്ടും സി.ഐ.ടി.യു, കർഷകസംഘം, കർഷക തൊഴിലാളി യൂനിയൻ എന്നിവ സംയുക്തമായി ഇരിട്ടിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കർഷക തൊഴിലാളി യൂനിയൻ ജില്ല പ്രസിഡന്‍റ് കെ. ദാമോദരൻ ഉദ്ഘാടനം ചെയ്തു. പി. പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ. ശ്രീധരൻ, വൈ.വൈ. മത്തായി, ഇ.എസ്. സത്യൻ, കോമള ലക്ഷ്മണൻ, പി.പി. അശോകൻ, എൻ.ഐ. സുകുമാരൻ, പി.പി. ഉസ്മാൻ, കെ. ജനാർദനൻ, വി.ബി. ഷാജു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.